ഒരായ്ച്ച ആയി തുടരുന്ന മഴ ഇന്ന് പെയ്തില്ല ബ്ലോഗുകൾ വായിച്ചു നോക്കി ഇന്നലെ പുലര്ച്ചെ 4 മണിക്ക് ആണ് ഉറങ്ങാൻ കിടന്നത്, രാവിലെ കൃത്യം 6 മണിക്ക് തന്നെ ഫോണ്‍ അതിന്റെ വർക്ക് തുടങ്ങി ഒരു 10 മിനുട്ട് കൂടി എന്ന് ഫോണിനോട് പറഞിട്ട് വീണ്ടും കിടന്നു 10 മിനുട്ട് കയിഞി എഴുനെട്ടു ഫ്രഷ് ആയി വണ്ടി എടുത്തു